തിയറ്ററുകളിൽ മികച്ച വിജയം നേടിയ കുമ്പളങ്ങി നൈറ്റ്സിന്റെ വിഎഫ്എക്സ് മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ചിത്രത്തിൽ വിഎഫ്എക്സ് ഉപയോഗിച്ച രംഗങ്ങൾ പരിചയപ്പെടുത്തുകയാണ് ഈ വിഡിയോയിലൂടെ. സിനിമയിൽ ബോബി ചൂണ്ടയിട്ട് പിടിക്കുന്ന മീൻ, ഷമ്മിയുടെ ചുറ്റിക അടി ഇതിലൊക്കെ വിഎഫ്എക്സ് കാണാം. ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ,
from Movie News https://ift.tt/2xXGhs9


0 Comments