സൂര്യയുടെ 24, അഖിൽ അക്കിനേനിയുടെ ഹലോ എന്നീ ചിത്രങ്ങൾക്കു ശേഷം വിക്രം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാങ് ലീഡർ. നാനി നായകനാകുന്ന ചിത്രത്തിൽ ലക്ഷ്മി, ശരണ്യ പൊൻവണ്ണൻ, സ്വാതി, പ്രിയങ്ക ജവൽകർ, പ്രിയദർശി പുലികൊണ്ട എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. അനിരുദ്ധ് ആണ് സംഗീതം. ചിത്രം ഓഗസ്റ്റ് 31ന്
from Movie News https://ift.tt/2M7EAk9


0 Comments