തെന്നിന്ത്യ മുഴുവൻ ആരാധകരുളള താരമാണ് വിജയ് ദേവരകൊണ്ട. പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ വച്ച് താരത്തെ കണ്ട ആവേശത്തിൽ ഓടിയെത്തിയ ആരാധകന്‍ അദ്ദേഹത്തെ തളളി വീഴ്ത്തുകയുണ്ടായി. വലിയൊരു സദസ്സ് മുന്നില്‍. വിജയ് ദേവരെക്കൊണ്ട വേദിയില്‍ നിന്ന് പ്രസംഗിക്കുകയാണ്. അതിനിടയില്‍ പെട്ടെന്ന് ഒരു ആരാധകന്‍
from Movie News https://ift.tt/32RkX5Y
0 Comments