ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി, ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന മാര്‍ഗംകളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗംകളി. ലിസ്റ്റിന് സ്റ്റീഫന്‍, ആല്വിന് ആന്റണി
from Movie News https://ift.tt/2Y3qI1t


0 Comments