സൗബിൻ, ഷാഹിർ നിങ്ങൾ മുത്താണ്; ‘അമ്പിളി’ ടീസർ

സൗബിൻ‌ ഷാഹിർ നായകനാകുന്ന അമ്പിളിയുടെ ടീസർ പുറത്ത്. ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ‌ സൗബിന്റെ നൃത്തമാണ് ഹൈലൈറ്റ്. വ്യത്യസ്തമായ ലുക്കിലാണ് സൗബിൻ ചിത്രത്തിലെത്തുന്നത്. ദുൽഖർ സൽമാൻ ആണ് അമ്പിളിയുടെ ടീസർ റിലീസ് ചെയ്തത്. അടുത്തിടെ

from Movie News https://ift.tt/2XZpu7L

Post a Comment

0 Comments