ഏഴ് വർഷങ്ങൾക്കു ശേഷം സംവൃത സുനില്‍ വെള്ളിത്തിരയിലേക്ക് മടങ്ങിവരവ് നടത്തിയ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ തിയറ്ററുകളിലെത്തി. സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ലോകത്തിന്റെ മറ്റൊരു അറ്റത്തിരുന്ന് ആ സിനിമയ്ക്ക് വേണ്ടി പ്രാർഥിക്കുകയും പ്രതീക്ഷിക്കുകയുമാണ് സംവൃത.
from Movie News https://ift.tt/2XJB7iL


0 Comments