സംവിധായകനും നടനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി നടി രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ് പരിപാടിയുടെ ഒരു ടാസ്ക്കിനിടെ ചേരൻ തന്നോട് മോശമായി പെരുമാറി എന്നാരോപിക്കുന്നത് നടി മീര മിഥുന് ആണ്. ടാസ്ക്കിൽ ചേരൻ അനുവാദമില്ലാതെ അരയിൽ ചുറ്റിപ്പിടിച്ചെന്നാണ് ആരോപണം. അതേസമയം ബിഗ്ബോസിലെ മറ്റ് അംഗങ്ങൾ ചേരനെ
from Movie News https://ift.tt/2KkyTgv
0 Comments