‘അരുൺ നായകനാണെന്ന് പറഞ്ഞപ്പോൾ ആദ്യ നിർമാതാവ് പിന്മാറി’

ഒരു അഡാര്‍ ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’യിലെ നായകനെ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തു വന്നെങ്കിലും നായകനാരെന്ന വിവരം പുറത്തു വിട്ടിരുന്നില്ല. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ചിത്രത്തിൽ ടോണി ഐസക്ക് എന്ന ബാലതാരമായി എത്തിയ അരുൺ ആണ് ധമാക്കയിലെ

from Movie News https://ift.tt/2Og4wg2

Post a Comment

0 Comments