വിജയിന്റെ വിവാഹദിവസം ഏറ്റവും സന്തോഷിച്ച വ്യക്തി ഞാനാണ്: അമല പോൾ

സിനിമാനടിയുടെ കടുംകളർ ജീവിതത്തോട് അമല പോൾ ബൈ ബൈ പറഞ്ഞിരിക്കുന്നു. വിജയം തേടിയുള്ള മൽസര ഓട്ടങ്ങൾക്ക് അമല ഇനിയില്ല. വിജയ ഫോർമുലകൾക്കും താരപ്പകിട്ടുകൾക്കും പിന്നാലെ അലയാനുമില്ല. ‘‘ഞാനെന്ന വ്യക്തി എവിടെയോ മറഞ്ഞു പോയിരുന്നു. അതു ഞാൻ തിരികെ പിടിച്ചു’’– ചമയങ്ങളഴിച്ച് അമല പറയുന്നു. സിനിമയിലല്ലാതെ മേക്കപ്പ്

from Movie News https://ift.tt/2KbnM9k

Post a Comment

0 Comments