ദേശീയ പുരസ്കാരം വെറും ആഭാസമായി മാറിക്കഴിഞ്ഞെന്നും അത് അവസാനിപ്പിക്കേണ്ട സമയമായെന്നും സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. അവാര്‍ഡ് ആഭാസമായതിനാലാണ് ബാഹുബലിയൊക്കെ അത് നേടുന്നത്. അവാര്‍ഡ് നിര്‍ണയ ജൂറി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിക്കഴിഞ്ഞെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ടെലിവിഷന്‍
from Movie News https://ift.tt/2OxvQ9O
0 Comments