അമ്മ കരഞ്ഞിറങ്ങിപ്പോയ 5 സ്കൂളുകൾ; കോളജിൽ മുഖ്യാതിഥിയായി ഈ നടൻ; വിഡിയോ

നടൻ അമിത് ചക്കാലയ്ക്കല്ലിന്റെ പ്രസംഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഡോൺബോസ്കോ കോളജ് മണ്ണൂത്തിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അമിത്. ഏകദേശം രണ്ട് മാസം മുമ്പ് നടന്ന പരിപാടിയിൽ അമിത് പ്രസംഗിച്ച വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമിത്തിന്റെ പ്രസംഗത്തിൽ നിന്നും: പന്ത്രണ്ടാം ക്ലാസുവരെ

from Movie News https://ift.tt/321r5av

Post a Comment

0 Comments