പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മുഹമ്മദിന് 5 ലക്ഷം രൂപ നൽകി ഉണ്ണി മുകുന്ദൻ

ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട മുഹമ്മദ്, മാധ്യമ പ്രവർത്തകയുടെ മുന്നിൽ പൊട്ടിക്കരയുന്ന വിഡിയോ ഈ പ്രളയകാലത്തെ നൊമ്പരകാഴ്ചകളിലൊന്നായിരുന്നു. ഇപ്പോഴിതാ മുഹമ്മദിന് ആശ്വാസമായി ഉണ്ണി മുകുന്ദന്റെ കൈത്താങ്ങ്. ദൃശ്യമാധ്യമങ്ങളിലൂടെയാണ് ഉണ്ണിയും മുഹമ്മദിന്റെ ദുരവസ്ഥ അറിയുന്നത്. വീട് പൂർണമായി തകർന്ന

from Movie News https://ift.tt/2LjRM3k

Post a Comment

0 Comments