മധുരരാജയിൽ ആൾക്കൂട്ടത്തിൽ ഒരുവൻ; ഇന്ന് തണ്ണീർമത്തനിലെ ‘സൂപ്പർതാരം’; നസ്‌‌ലെൻ

മമ്മൂട്ടിയുടെ മെഗാ മാസ് ചിത്രം മധുരരാജ തിയറ്ററുകളിലെത്തിയപ്പോൾ അതിലൊരു ഫ്രെയിമിൽ തന്റെ മുഖം തെളിയുന്നതും നോക്കി നിന്ന ചെറുപ്പക്കാരൻ കൂട്ടുകാരെ കാണിക്കാനായി ആ ഫ്രെയിം ഫോട്ടോയിൽ പകർത്തി. ഇന്ന് തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ കൗണ്ടർ വീരനായി എത്തി തിയറ്ററുകളിൽ ചിരി പടർത്തുകയാണ് അതേ

from Movie News https://ift.tt/332t13P

Post a Comment

0 Comments