പിറന്നാളിന് സർപ്രൈസ് വിഡിയോ മാഷപ്പ് ഒരുക്കിയ ആരാധകന് ഉഗ്രൻ സർപ്രൈസ് തിരിച്ചു നൽകി നടൻ ജയസൂര്യ. സിനിമയിലെയും അഭിമുഖങ്ങളുടെയും ഭാഗങ്ങൾ ചേർത്ത് മാഷപ്പ് വിഡിയോ ഒരുക്കിയ യുവ എഡിറ്റർ ലിന്റൊ കുര്യനെ സിനിമയിലേക്ക് ക്ഷണിച്ചാണ് ജയസൂര്യ ഞെട്ടിച്ചത്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ലിന്റൊ ഒരുക്കിയ
from Movie News https://ift.tt/32hGIdU
0 Comments