കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഡബിള്‍ ബാരല്‍, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബിനീഷ് ബാസ്റ്റിന്‍. വിജയ് ചിത്രം തെരിയിലെ വില്ലന്‍ വേഷം ബിനീഷിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ബിനീഷ്
from Movie News https://ift.tt/32ZUZNP
0 Comments