സെന്തിൽ കൃഷ്ണ വിവാഹിതനായി

യുവനടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയം തുടങ്ങിയ താരമാണ് സെന്തിൽ കൃഷ്ണ. വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതിയാണ് സെന്തിലിന്റെ കരിയർ

from Movie News https://ift.tt/2NsL3ac

Post a Comment

0 Comments