ഇൗ ഒാണത്തിന് ‘ഇട്ടിച്ചന്റെ വക ഒരു വെടിക്കെട്ട്’ ഉറപ്പിക്കാം. ചിരിയും കൗതുകങ്ങളും കാത്തുവച്ച് ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ട്രെയിലർ പുറത്തിറങ്ങി. മാർഗംകളിയും ചിരിയും കുസൃതി നിറഞ്ഞ നോട്ടവും ഒക്കെ നിറച്ച് മലയാളി എക്കാലവും കൊതിക്കുന്ന ആ മോഹൻലാൽ നിറഞ്ഞാടുകയാണ് ഇട്ടിമാണിയിൽ. ജിബി-ജോജു ടീം തിരക്കഥയെഴുതി
from Movie News https://ift.tt/2MINBkL
0 Comments