തലമുറ സംഗമം; ദുൽഖർ നിർമാണം; അനൂപ് സത്യൻ സംവിധായകൻ

ശോഭന, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി പിന്നെ ദുൽഖർ സൽമാനും അനൂപ് സത്യനും. ഇവരെല്ലാം ഒരുമിക്കുന്ന സിനിമ ഉടൻ തുടങ്ങും. മമ്മൂട്ടിയുടെ മകൻ ദുൽഖർ നിർമിക്കുകയും അഭിനയിക്കുകയുംം ചെയ്യുന്ന സിനിമ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്നു. ശോഭനയോടൊപ്പം അഭിനയിക്കുന്നത് പ്രിയദർശന്റെ മകൾ

from Movie News https://ift.tt/2UfWvHm

Post a Comment

0 Comments