കരയിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, പക്ഷേ അതാരും അറിയേണ്ട: ടൊവീനോ

കരയിപ്പിക്കുന്ന സംഭവങ്ങളൊക്കെ സിനിമാ ചിത്രീകരണത്തിനിടയില്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് ടൊവീനോ തോമസ്. അത്തരം കാര്യങ്ങള്‍ ആരും അറിയേണ്ട കാര്യമില്ല. അതെല്ലാം സ്വകാര്യ ഓര്‍മകളായി വയ്ക്കാനാണ് താത്പര്യപ്പെടുന്നതെന്നും താരം ഓണ്‍മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ജീവിതത്തില്‍ സംഭവിക്കുന്ന

from Movie News https://ift.tt/2Hu3W8R

Post a Comment

0 Comments