രവി പദ്മനാഭൻ കുറച്ചു ഓവറാക്കിയോ?; സംവിധായകൻ പറയുന്നു

റിലീസ് ചെയ്ത് രണ്ടു വാരം പിന്നിടുമ്പോൾ അൻപതു കോടി ക്ലബിലെത്തിയതിന്റെ തിളക്കത്തിലാണ് നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ. പരസ്യവാചകങ്ങളുടെയോ വമ്പൻ താരനിരയുടെയോ ബാഹുല്യമില്ലാതെ പ്രദർശനത്തിനെത്തിയ ഈ കൊച്ചു സിനിമ മലയാളികളെ അക്ഷരാർത്ഥത്തിൽ അദ്ഭുതപ്പെടുത്തി. സിനിമയിലെ

from Movie News https://ift.tt/2U70W7w

Post a Comment

0 Comments