സാഹോ തരംഗം; പ്രേക്ഷക പ്രതികരണം

പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോ തിയറ്ററുകളിലെത്തി. ഇന്ത്യയൊട്ടാകെ അഞ്ച് ഭാഷകളില്‍ റിലീസിനെത്തിയ ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ദുബായിലും മറ്റും ആദ്യ ഷോ പൂർത്തിയാകുമ്പോൾ വമ്പൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന

from Movie News https://ift.tt/2Hzp0L1

Post a Comment

0 Comments