14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും ഇസഹാക്ക് ജനിക്കുന്നത്. മകന്റെ ജനനശേഷമുണ്ടായ മാറ്റത്തെക്കുറിച്ചും ആളുകളുടെ പ്രതികരണത്തെക്കുറിച്ചും അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും കുഞ്ചാക്കോബോബൻ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ
from Movie News https://ift.tt/2Lbl586
0 Comments