നൈല പറഞ്ഞത് സത്യമായോ ? ജോജു സൂപ്പർ സ്റ്റാറായോ ?

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ആ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജു ജോർജും നൈല ഉഷയും മനോരമ ഒാൺലൈനിന്റെ പ്രത്യേക അഭിമുഖ പരിപാടിയിൽ‌ പങ്കെടുത്തപ്പോൾ നൈല പറഞ്ഞൊരു വാചകമുണ്ട്. ‘ഒരു സൂപ്പർ സ്റ്റാർ ജനിക്കാൻ പോകുന്നു’. ചിത്രം റിലീസായ ശേഷം പ്രേക്ഷകരുടെ

from Movie News https://ift.tt/2PgA85W

Post a Comment

0 Comments