ജയറാം റീലോഡഡ്; മനസ് നിറച്ച് പട്ടാഭിരാമൻ; റിവ്യു

ആനുകാലിക പ്രസക്തമായ ഒരു വിഷയം ഹാസ്യവും ഉദ്വേഗവും സമാസമം ചേർത്തവതരിപ്പിക്കുകയാണ് പട്ടാഭിരാമൻ എന്ന ചിത്രം. കേരളത്തിൽ വർധിച്ചു വരുന്ന ജീവിതശൈലീരോഗങ്ങളും ഇവിടുത്തെ ഹോട്ടലുകളിൽ വിളമ്പുന്ന വർണശബളമായ ഭക്ഷണവും തമ്മിലുളള അവിശുദ്ധ ബന്ധം തുറന്നു കാട്ടുകയാണ് ചിത്രം. ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം

from Movie News https://ift.tt/2KYHWni

Post a Comment

0 Comments