ദിനേശനായി നിവിൻ; ശോഭയായി നയൻതാര; ടീസർ

നിവിന്‍ പോളിയും നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയായി നയൻതാരയും എത്തുന്നു. ശ്രീനിവാസന്‍

from Movie News https://ift.tt/2MFC0mr

Post a Comment

0 Comments