നടൻ സെന്തിൽകൃഷ്ണയുടെ വിവാഹറിസപ്ഷൻ വിഡിയോ പുറത്തിറങ്ങി. തിരുവനന്തപുരത്ത് വച്ചു നടന്ന ചടങ്ങിൽ സിനിമാ–സീരിയൽ രംഗത്തെ നിരവധി താരങ്ങൾ പങ്കെടുത്തു. കോഴിക്കോട് സ്വദേശി അഖിലയെയാണ് സെന്തിൽ ജീവിത സഖിയാക്കിയിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് ശനിയാഴ്ച്ച രാവിലെയായിരുന്നു
from Movie News https://ift.tt/2NAdAdK
0 Comments