നായകനെ ചുംബിച്ചാലോ ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയാലോ എന്തിനും വഴങ്ങുമെന്നല്ല അർഥം: പായൽ

നായകനുമായി ലിപ്്ലോക്ക് രംഗങ്ങളിൽ അഭിനയിച്ചാലോ ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയാലോ യഥാർഥ ജീവിതത്തിൽ എന്തിനും വഴങ്ങുന്ന ഒരാളാണ് ആ നടിയെന്ന് ധരിക്കരുതെന്ന് തെലുങ്ക് താരം പായൽ രജ്പുത്. ലൈംഗിക ഒത്താശയ്ക്കു നിന്നു കൊടുത്താൽ ബിഗ്ബജറ്റ് ചിത്രത്തിൽ അവസരം നൽകാമെന്ന് പറഞ്ഞ് ചിലർ തന്നെ സമീപിച്ചിരുന്നതായും താരം

from Movie News https://ift.tt/2LfBB7m

Post a Comment

0 Comments