ത്രില്ലറുമായി ഷാജോണും പൃഥ്വിയും; ബ്രദേർസ് ഡേ ട്രെയിലർ

കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന ‘ബ്രദേർസ് ഡേ’ ട്രെയിലര്‍ എത്തി. നടന്‍ മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. രണ്ട് മിനിറ്റ് ഒന്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ യഥാർഥത്തില്‍ പ്രേക്ഷകര്‍ക്ക് സിനിമ കാണാനുള്ള

from Movie News https://ift.tt/2KT4PtC

Post a Comment

0 Comments