സഞ്ജയ് ദത്ത് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ആദ്യമായി നിർമിച്ച മറാത്തി ചിത്രം ബാബ ദക്ഷിണകൊറിയയില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഇന്‍ഡിവുഡ് ഫിലിം ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കാണ് ചിത്രം റിലീസിനെത്തിക്കുന്നത്. ഓഗസ്റ്റ് 24-നാണ് ചിത്രത്തിന്റെ റിലീസ്. ഇതാദ്യമായാണ് ഒരു മറാത്തി ചിത്രം ദക്ഷിണകൊറിയയില്‍
from Movie News https://ift.tt/2zu9E6p
0 Comments