ജീവിതത്തിൽ കൂട്ടായി കുഞ്ഞതിഥി എത്തിയെന്ന സന്തോഷവാർത്ത നിശാൽ ചന്ദ്ര ദിവസങ്ങൾക്കു മുമ്പാണ് പങ്കുവച്ചത്. നിശാലിന്റെ പത്നി രമ്യ ആൺകുഞ്ഞിന് ജന്മം നൽകിയ വാർത്ത സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റു വാങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുഞ്ഞു ദേവാൻഷുമൊത്തുള്ള മനോഹര ചിത്രം പുറത്തു വിട്ടിരിക്കുകയാണ് നിശാൽ. ഭാര്യ
from Movie News https://ift.tt/2Zt3CSA
0 Comments