ഒരു വീട്ടിൽനിന്നു 3 സംവിധായകർ; അന്തിക്കാട്ടെ സിനിമാകുടുംബം

ഒരച്ഛനു ഇതിലധികം സന്തോഷമുള്ള ദിവസമുണ്ടായിക്കാണുമോ. രണ്ടാമത്തെ മകനും ജീവിതത്തിലെ ആദ്യത്തെ സിനിമ സംവിധാനം ചെയ്യുന്ന വിവരം പുറത്തുവിടുന്നു. ഇരട്ടകളിൽ ആദ്യ മകൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഈ മാസം തുടങ്ങുകയാണെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. അച്ഛനാകട്ടെ പുതിയ സിനിമയ്ക്കുള്ള കഥ കണ്ടെത്താനായി

from Movie News https://ift.tt/2m0LE7O

Post a Comment

0 Comments