നിവിൻ പോളിയുടെ ഓണച്ചിത്രം ലവ് ആക്ഷൻ ഡ്രാമ 50 കോടി ക്ലബിൽ. ആഗോളതലത്തിലാണ് ചിത്രം 50 കോടി കടന്നത്. കേരളത്തിലും വിദേശത്തും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കേരളത്തിനു പുറത്ത് തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചു. 50 കോടി ക്ലബിൽ ഇടംപിടിക്കുന്ന നിവിൻ പോളിയുടെ
from Movie News https://ift.tt/2mfsVW4
0 Comments