ഏറ്റവും ആരാധനയുള്ള താരത്തിനൊപ്പം ഒരു അഞ്ചു മിനിറ്റ് ചെലവഴിക്കാൻ കഴിയുക എന്നതായിരിക്കും ഏതൊരു ആരാധകന്റെയും വലിയൊരു ആഗ്രഹം. അഞ്ചു മിനിറ്റല്ല, ഒന്നരമാസത്തോളം പ്രിയപ്പെട്ട താരത്തിനൊപ്പം ചെലവഴിക്കാനുള്ള അവസരമാണ് ഇട്ടിമാണി: മെയ്ഡ് ഫ്രം ചൈന എന്ന ചിത്രത്തിലൂടെ സ്വാസികയെ തേടിയെത്തിയത്. ചെയ്യാനുള്ളതാകട്ടെ,
from Movie News https://ift.tt/2ZsOcOh
0 Comments