ബാഡ് ബോയ്സ് വീണ്ടും; മൂന്നാം ഭാഗം ട്രെയിലർ

വിൽ സ്മിത്ത്–മൈക്കൽ ബേ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബാഡ് ബോയ്സ് സീരിസിനു മൂന്നാം ഭാഗം വരുന്നു. ബാഡ് ബോയ്സ് ഫോർ ലൈഫ് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. വിൽ സ്മിത്തും മാർട്ടിൻ ലോറൻസും പ്രധാനവേഷത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് ആദിൽ എൽ, ബിലാൽ ഫല്ലാഹ് എന്നിവർ ചേർന്നാണ്. ആദ്യ രണ്ട്

from Movie News https://ift.tt/34r4lCE

Post a Comment

0 Comments