ആവണംകോട് സരസ്വതീക്ഷേത്രം സന്ദർശിച്ച് ദിലീപും കാവ്യ മാധവനും. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ദിലീപും കാവ്യയും. പത്തുദിവസം നീണ്ടുനിൽക്കുന്ന മഹോത്സവം ഒക്ടോബർ എട്ടിന് സമാപിക്കും. 29 ന് ആരംഭിച്ച നവരാത്രി മഹോത്സവം ദിലീപ് ഉദ്ഘാടനം ചെയ്തു. ദിലീപും കാവ്യയും ക്ഷേത്രദർശനം നടത്തുന്ന വിഡിയോ
from Movie News https://ift.tt/2m9Yhx9
0 Comments