എറണാകുളം : ഇന്‍ഡിവുഡ് ബില്യണേഴ്‌സ് ക്ലബ് കേരള ചാപ്റ്ററിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 18, 19 തീയ്യതികളില്‍ കൊച്ചിയില്‍ നടക്കും. കേരളത്തിന്റെ ആദ്യ ആഡംബരകപ്പലായ നെഫര്‍റ്റിറ്റിയില്‍ നടക്കുന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശതകോടീശ്വരന്മാര്‍ പങ്കെടുക്കും.
from Movie News https://ift.tt/2no9zy6
0 Comments