'തുഴഞ്ഞ്' തുടങ്ങി കുഞ്ഞ് ഇസ; ചിത്രവുമായി ചാക്കോച്ചൻ

കമിഴ്ന്ന് കിടന്ന് നീന്തിത്തുടങ്ങുന്ന മകന്റെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. സ്വിമ്മിങ് ലെസൺസ് സ്റ്റാർട്ടഡ് എന്ന കുറിപ്പോടെയാണ് താരം കുഞ്ഞ് ഇസയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ ഇട്ടത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ ഏപ്രിലിൽ ആണ് കുഞ്ചാക്കോ ബോബനും ഭാര്യയ്ക്കും ഇസഹാഖ് പിറന്നത്. ദീർഘകാലം വിഷമം

from Movie News https://ift.tt/2nAeNH5

Post a Comment

0 Comments