സംവിധായകൻ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകൻ സിദ്ധാർഥ് ഭരതൻ വീണ്ടും വിവാഹിതനായി. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് നടൻ വിവാഹം ചെയ്തത്. വടക്കാഞ്ചേരി ഉത്രാളിക്കാവിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടി മഞ്ജു പിള്ളയാണ് ഇൻസ്റ്റഗ്രാമിലൂടെ
from Movie News https://ift.tt/2lS4JZl
0 Comments