ഹനീഫിക്ക എനിക്ക് ചേട്ടനെപ്പോലെ ആയിരുന്നു: മനസ് തുറന്ന് വിനായകൻ

വ്യക്തിജീവിതത്തിലും അഭിനയത്തിലും വാർപ്പുമാതൃകകളെ നിരന്തരം തകർക്കുന്ന അഭിനേതാവാണ് വിനായകൻ. ഉയിരും ഉടലും നൽകിയുള്ള വേഷപ്പകർച്ചകൾ മാത്രമല്ല വിനായകനെ മലയാളികളുടെ ഇഷ്ടതാരമാക്കുന്നത്. പറയാനുള്ളതു മുഖം നോക്കാതെ പറയാൻ വിനായകൻ കാണിക്കുന്ന ചങ്കൂറ്റം മലയാളികൾക്ക് ഇഷ്ടമാണ്. കാരണം, കൈയടി വാങ്ങാൻ വേണ്ടി വിനായകൻ

from Movie News https://ift.tt/2nIATHG

Post a Comment

0 Comments