മണിയൻപിള്ള രാജുവിനെ പ്രശംസിച്ച് ഫൈനൽസ് സിനിമയുെട സംവിധായകൻ പി.ആർ. അരുണ്‍. പോസ്റ്റ് പ്രൊഡക്‌ഷൻ തീർന്നപ്പോൾ തന്നെ, സിനിമയിൽ ജോലി ചെയ്ത എല്ലാവർക്കും പറഞ്ഞ പ്രതിഫലം കൊടുത്ത് തീർത്ത മണിയൻപിള്ള രാജു എന്ന നിർമാതാവിനെക്കുറിച്ചായിരുന്നു അരുണിന്റെ വാക്കുകൾ. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ ചെയ്യുന്ന

from Movie News https://ift.tt/2mw8yne