രാജ്യത്തിനായി വെള്ളി മെഡൽ നേടി മാധവന്റെ മകൻ

ഏഷ്യൻ ഏജ് ഗെയിംസിൽ നീന്തലിൽ ഇന്ത്യയ്ക്കായി വെള്ളി സ്വന്തമാക്കിയ മകന്‍ വേദാന്തിന് അഭിനന്ദനവുമായി നടൻ മാധവൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷവും അഭിമാനവും പങ്കുവച്ചത്. ദൈവത്തിന്റെ കാരുണ്യമെന്നാണ് താരം മകന്റെ മെഡൽനേട്ടത്തിന്റെ വിശേഷിപ്പിച്ചത്. ഇതാദ്യമായാണ് വേദാന്ത് രാജ്യാന്തര തലത്തിൽ നേട്ടം

from Movie News https://ift.tt/2nAhmJd

Post a Comment

0 Comments