ഫയർമാൻ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു. ഉണ്ണി ആർ. കഥ ഒരുക്കുന്ന ചിത്രം എന്നതിനാൽ പ്രഖ്യാപനം കൊണ്ട് വലിയ ചർച്ചയാകുകയാണ് ഈ പ്രോജക്ട്. റെയിൽവേ ഗാർഡ് എന്നാണ് സിനിമയുടെ പേര്. ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ റെയിൽവേ ഗാർഡുകളുടെ
from Movie News https://ift.tt/2Lh3ehn
0 Comments