ദിലീപും തമിഴ് താരം അര്‍ജുനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ തരംഗമാകുന്നു. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ടീസറിൽ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. പതിമൂന്ന് ലക്ഷം ആളുകൾ ടീസർ കണ്ട്കഴിഞ്ഞു. എസ്.എൽ.പുരം ജയസൂര്യയാണു ചിത്രത്തിന്റെ സംവിധാനവും
from Movie News https://ift.tt/2mboBXT
0 Comments