‘ഇക്ക, നിങ്ങളെ കണ്ടാൽ ദുൽഖറിന്റെ ഇളയ അനിയനാണെന്നേ പറയൂ..’ ജീവിതത്തിൽ ആദ്യമായി ഫെയ്സ്ബുക്ക് ലൈവില്‍ ആരാധകരോട് സംവദിക്കാനായി എത്തിയ മമ്മൂട്ടിയോട് ഒരു ആരാധകന്റെ കമന്റിങ്ങനെയാണ്. ഇതിന് അദ്ദേഹം കൊടുത്ത മറുപടി അതിനെക്കാൾ രസകരവും. ഇത്തരത്തിൽ ആരാധകരുമായി തൽസമയം സംവദിക്കുന്ന മമ്മൂട്ടിയെ കൂടി

from Movie News https://ift.tt/2mIP6Up