വെനീസ് രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തെ സംബന്ധിച്ചടത്തോളം അഭിമാന നിമിഷമായിരുന്നു. വർഷങ്ങളുടെ ഇടവേളകൾക്കു ശേഷം വെനീസ് മേളയിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമായായ ചോല മേളയിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ പ്രദർശനം കാണാൻ സനൽ കുമാർ ശശിധരൻ, ജോജു ജോർജ്, നിമിഷ സജയൻ, സിജോ വടക്കൻ , അഖിൽ വിശ്വനാഥ്
from Movie News https://ift.tt/32kQPPg
0 Comments