കൊച്ചി∙ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന നടി മഞ്ജു വാരിയരുടെ പരാതിക്ക് മറുപടിയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ. മഞ്ജു വാരിയരുടെ പരാതിയെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും സത്യം ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. തന്നെ അപായപ്പെടുത്താൻ
from Movie News https://ift.tt/2MzS5ZD


0 Comments