26 വയസ്സ് വ്യത്യാസം; ഇടക്ക് ഭാര്യ 'അച്ഛാ' എന്ന് വിളിക്കും: നടൻ മിലിന്ദ്

ആരാധകര്‍ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു മിലിന്ദ് സോമന്റെയും അങ്കിതയുടെയും. 53കാരനായ മിലിന്ദ് 27കാരിയായ അങ്കിതയെ വിവാഹം ചെയ്തതിനെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരെത്തിയിരുന്നു. ഇപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരാറുണ്ട് ഇവര്‍ക്ക്. അത്തരം

from Movie News https://ift.tt/2pDLTHc

Post a Comment

0 Comments