അൾട്രാ മോഡേൺ ആയി മീര നന്ദൻ; ഫോട്ടോഷൂട്ട് വിഡിയോ

ഗ്ലാമർ ചിത്രങ്ങളുടെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വലിയ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് മീര നന്ദൻ. അതിനൊക്കെ തക്ക മറുപടി തന്നെ താരം നൽകുകയും ചെയ്യും. ഇപ്പോഴിതാ അൾട്രാ മോഡേൺ ലുക്കിൽ മീര നന്ദൻ. ദുബായിൽവച്ചു നടത്തിയ ഫോട്ടോഷൂട്ടിലാണ് ഗ്ലാമർ ലുക്കിൽ താരം പ്രത്യക്ഷപ്പെടുന്നത്. ഫാഷൻ ഫോട്ടോഗ്രഫർ

from Movie News https://ift.tt/2mrV0cI

Post a Comment

0 Comments