സ്വപ്രയത്നം കൊണ്ട് മലയാളസിനിമയുടെ ചവിട്ടുപടികള്‍ കീഴടക്കിയ മഹാനടനാണ് മമ്മൂട്ടി. മലയാളികളുടെ സ്വകാര്യ അഹങ്കാരം. ആ മഹാനടന്റെ തുടക്ക കാലത്ത് അദ്ദേഹം ചാൻസ് ചോദിക്കാനായി ഐ.വി. ശശിയുടെ സഹായിയായി പ്രവർത്തിച്ച തന്റെ സുഹൃത്തിന്റെ അച്ഛനെ കാണാനെത്തിയ കാര്യം വിവരിക്കുകയാണ് ശ്രീനിവാസൻ രാമചന്ദ്രൻ എന്ന
from Movie News https://ift.tt/36ev5rb
0 Comments