വിവാദങ്ങൾക്കു വിട; ശക്തിമാനായി മുകേഷ് എത്തും

ഒമർ ലുലു ചിത്രം ധമാക്കയിൽ മുകേഷ് ശക്തിമാന്റെ േവഷത്തിൽ എത്തും. ശക്തിമാന്‍ കഥാപാത്രത്തിന്റെ കോപ്പിറൈറ്റ്സ് ഉള്ള മുകേഷ് ഖന്നയുമായി പ്രശ്നങ്ങൾ പറഞ്ഞുതീർത്തതോടെയാണ് വിലക്ക് നീങ്ങിയത്. ശക്തിമാനെ സിനിമയിൽ അവതരിപ്പിക്കാൻ മുകേഷ് ഖന്ന അനുവാദം തന്നുവെന്നും തന്റെ അപേക്ഷ സ്വീകരിച്ച അദ്ദേഹത്തോട് ഒരുപാട്

from Movie News https://ift.tt/2n99aA4

Post a Comment

0 Comments